ബുധനാഴ്ച ബാറും ബെവ്കോയും തുറക്കും; വ്യാഴവും വെള്ളിയും അവധി

തിരുവോണം ദിനത്തിൽ ബെവ്കോ അവധിയായിരുന്നെങ്കിലും ബാറുകൾ തുറന്നു പ്രവർത്തിച്ചിരുന്നു
ബുധനാഴ്ച ബാറും ബെവ്കോയും തുറക്കും; വ്യാഴവും വെള്ളിയും അവധി

കൊച്ചി: അവിട്ടം ദിനത്തിൽ ബാറും ബെവ്കോയും തുറന്നു പ്രവർത്തിക്കും. വ്യാഴം, വെളളി ദിവസങ്ങളിൽ രണ്ടും അവധിയായിരിക്കും. 31-ാം തിയതി ശ്രീനാരായണ ഗുരു ജയന്തി ആയതിനാൽ സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരിക്കും.

തിരുവോണം ദിനത്തിൽ ബെവ്കോ അവധിയായിരുന്നെങ്കിലും ബാറുകൾ തുറന്നു പ്രവർത്തിച്ചിരുന്നു. സർക്കാർ ഓഫീസുകൾക്ക് അവധി ആയതിനാലാണ് ബെവ്കോയും അടച്ചിട്ടത്. 31-ാം തിയതിയും ഒന്നാം തിയതിയും അവധിയായതിനാൽ ബുധനാഴ്ച ബാറുകളിലും ബെവ്കോയിലും കടുത്ത തിരക്കാണ് പ്രതീക്ഷിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com