നിലമ്പൂരിൽ കൂൺ പറിക്കാൻ പോയ യുവാവിനെ കരടി ആക്രമിച്ചു

ജംഷീറലിയും മൂന്ന് യുവാക്കളും ചേർന്ന് കാട്ടിൽ കൂൺ പറിക്കാൻ പോയതായിരുന്നു
A bear attacked a young man who went to pick mushrooms in Nilambur
നിലമ്പൂരിൽ കൂൺ പറിക്കാൻ പോയ യുവാവിനെ കരടി ആക്രമിച്ചു
Updated on

നിലമ്പൂർ: നിലമ്പൂർ കരുളായിയിൽ കൂൺ പറിക്കാൻ പോയ യുവാവിനെ കരടി ആക്രമിച്ചു. കരുളായി സ്വദേശി ജംഷീറലിയെയാണ് കരടി അക്രമിച്ചത്. ബുധനാഴ്ച്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. ജംഷീറലിയും മൂന്ന് യുവാക്കളും ചേർന്ന് കാട്ടിൽ കൂൺ പറിക്കാൻ പോയതായിരുന്നു പെട്ടെന്നായിരുന്നു കരടി അക്രമിച്ചത്. ജംഷീറലിയെ ഉടനെ അടുത്തുള്ള കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com