തിളക്കമുള്ള വിജയം: ബെന്നി ബഹനാൻ

കേന്ദ്ര, സംസ്‌ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്ക് എതിരായ ജനവിധിയാണ് ഉണ്ടായത്
ബെന്നി ബഹനാൻ
ബെന്നി ബഹനാൻ

കൊച്ചി: കേരളത്തിലെ തിങ്ങുന്ന വിജയത്തെക്കാൾ കൂടുതൽ മിന്നുന്ന വിജയമാണ് ദേശീയ തലത്തിൽ ഇന്ത്യ മുന്നണിക്ക് ഉണ്ടായതെന്ന് ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ. കേന്ദ്ര, സംസ്‌ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്ക് എതിരായ ജനവിധിയാണ് ഉണ്ടായത്. മതേതര മൂല്യം കാത്തുസൂക്ഷിച്ച ചാലക്കുടിയിലെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കുള്ള ജനങ്ങളുടെ അംഗീകാരം കൂടിയാണിത്. വിജയത്തിനായി കൂടെ നിന്ന എല്ലാവർക്കും നന്ദിയർപ്പിക്കുന്നതായും ബെന്നി ബഹനാൻ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com