പത്തനംതിട്ട പന്തളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

ശനിയാഴ്ച രാത്രി 11.30 ഓടെ തുമ്പമൺ ജങ്ഷനിലാണ് സംഭവം
bike accident one death at pandalam
അരുൺ

പത്തനംതിട്ട: പത്തനംതിട്ട പന്തളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. തുമ്പമൺ വേലെന്‍റെ കിഴക്കതിൽ വീട്ടിൽ അരുൺ (36) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി 11.30 ഓടെ തുമ്പമൺ ജങ്ഷനിലാണ് സംഭവം. ഉടൻ തന്നെ യുവാവിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com