പെട്രോൾ അടിച്ച ശേഷം സ്റ്റാർട്ടാക്കിയ ബൈക്കിന് തീപിടിച്ചു; ദുരന്തം ഒഴിവായത് ജീവനക്കാരന്‍റെ ഇടപെടലിൽ

മണ്ണഞ്ചേരിയിലെ പമ്പിലാണ് സംഭവം
പെട്രോൾ അടിച്ച ശേഷം സ്റ്റാർട്ടാക്കിയ ബൈക്കിന് തീപിടിച്ചു; ദുരന്തം ഒഴിവായത് ജീവനക്കാരന്‍റെ ഇടപെടലിൽ

ആലപ്പുഴ: പെട്രോൾ അടിച്ച ശേഷം സ്റ്റാർട്ടാക്കിയ ബൈക്കിന് തീപിടിച്ചു. മണ്ണഞ്ചേരിയിലെ പമ്പിലാണ് സംഭവം.

തീപിടിക്കുന്നത് കണ്ട ഉടനെ യാത്രക്കാരൻ ബൈക്ക് നീക്കിവെച്ചു. ഉടൻ തന്നെ ജീവനക്കാരൻ ഫയർ സേഫ്റ്റി സിലിണ്ടർ ഉപയോഗിച്ച് ബൈക്കിലെ തീയണയ്ക്കുകയായിരുന്നു. പമ്പ് ജീവനക്കാരന്‍റെ സമയോചിത ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com