ആലപ്പുഴയിൽ നാലു വർഡുകളിൽ വീണ്ടും പക്ഷിപ്പനി

കോഴി, കാട, താറാവ് എന്നിവയിലാണ് രോഗം കണ്ടെത്തിയത്
bird flu alappuzha new cases

ആലപ്പുഴയിൽ നാലു വർഡുകളിൽ വീണ്ടും പക്ഷിപ്പനി

file image

Updated on

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ വീണ്ടും പക്ഷിപ്പനി. 4 വാർഡുകളിലെ കോഴി, കാട, താറാവ് എന്നിവയിലാണ് രോഗം കണ്ടെത്തിയത്.

അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 11-ാം വാർഡിൽ കാടയ്ക്കും, അമ്പലപ്പുഴ തെക്ക് 6-ാം വാർഡിൽ കോഴിക്കും കരുവാറ്റ പഞ്ചായത്ത് ഒന്നും രണ്ടും വാർഡിലും പള്ളിപ്പാട് പഞ്ചായത്തിൽ ഒന്നാം വാർഡിൽ താറാവിനുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

മുൻപ് 9 പഞ്ചായത്തുകളിൽ ഓരോ വാർഡുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com