പക്ഷിപ്പനി: നിരണത്തെ പക്ഷികളെ കൊന്നൊടുക്കും

ജില്ലാ കലക്‌ടറർ എസ്.പ്രേംകൃഷ്ണൻ വിളിച്ചുച്ചേർത്ത യോഗത്തിലാണ് ഈ തീരുമാനം
പക്ഷിപ്പനി: നിരണത്തെ പക്ഷികളെ കൊന്നൊടുക്കും

പത്തനംതിട്ട: നഗരത്തിലെ സർക്കാർ നിയന്ത്രണത്തിലുള്ള നിരണം താറാവു വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലെ കാൽലക്ഷത്തോളം പക്ഷികളെ കൊന്നൊടുക്കും. താറാവും കോഴിയും മറ്റ് വളർത്തുപക്ഷികളും ഇതിൽ ഉൾപ്പെടും.

ജില്ലാ കലക്‌ടറർ എസ്.പ്രേംകൃഷ്ണൻ വിളിച്ചുച്ചേർത്ത യോഗത്തിലാണ് ഈ തീരുമാനം. 2500 വലിയ താറാവുകളും 1500 ചെറിയ താറാവുകളും നിരണം താറാവുവളർത്തൽ കേന്ദ്രത്തിലുണ്ട്. പക്ഷിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്റർ ചുറ്റളവ് സർവൈവൽ സോണായും കലക്‌ടർ പ്രഖ്യാപിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com