സുരേഷ് ഗോപിക്ക് വമ്പൻ സ്വീകരണമൊരുക്കാൻ തൃശൂർ; 3 മണിക്ക് റോഡ് ഷോ

നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ സ്വീകരിക്കാൻ ഒട്ടേറെ പ്രവർത്തകരും സിനിമാതാരങ്ങളും എത്തിയിരുന്നു
bjp celebrates suresh gopis loksabha election 2024 win in thrissur
സുരേഷ് ഗോപിക്ക് വമ്പൻ സ്വീകരണമൊരുക്കാൻ തൃശൂർ; 3 മണിക്ക് റോഡ് ഷോvideo screenshot

കൊച്ചി: വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറന്ന സുരേഷ് ഗോപിക്ക് സവീകരണമൊരുക്കാൻ തൃശൂർ. തിരുവനന്തപുരത്തെ വീട്ടിലായിരുന്ന സുരേഷ് ഗോപി തൃശൂരിലേക്ക് പുറപ്പെട്ടു.

നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ സ്വീകരിക്കാൻ ഒട്ടേറെ പ്രവർത്തകരും സിനിമാതാരങ്ങളും എത്തിയിരുന്നു. ഉച്ചയ്ക്ക് 3 മണിമുതൽ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ നഗരത്തിൽ റോഡ് ഷോ നടക്കും. ബിജെപി സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവർ തൃശൂരിലെത്തും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com