

ഉണ്ണി മുകുന്ദൻ
പാലക്കാട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രമുഖരെ നോട്ടമിട്ട് ബിജെപി. വിജയസാധ്യതയുള്ളവും പ്രമുഖരുമായ സിനിമാ താരങ്ങളെ അടക്കം കളത്തിലിറക്കാനാണ് ബിജെപി നീക്കം. പാലക്കാട്ട് ഉണ്ണിമുകുന്ദൻ അടക്കമുള്ളവരെ ബിജെപി പരിഗണിക്കുന്നുണ്ട്.
പ്രാഥമിക പരിശോധനയിൽ ഉണ്ണി മുകുന്ദൻ വിജയ സാധ്യതയുള്ള സ്ഥാനാർഥിയാണെന്നാണ് വിലയിരുത്തൽ. കെ. സുരേന്ദ്രൻ, പ്രശാന്ത് ശിവൻ, അഡ്വ. ഇ. കൃഷ്ണദാസ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്.