തിരുവനന്തപുരം കല്ലമ്പലത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു; മുൻവൈരാഗ്യമെന്ന് സൂചന

പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്
bjp leader attack

ബിജെപി പ്രവർത്തകന് വെട്ടേറ്റു

Updated on

തിരുവനന്തപുരം: കല്ലമ്പലം ഒറ്റൂരിൽ ബിജെപി പ്രവർത്തകനെ വീട്ടിൽ‌ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. മാവേലിക്കോണം സ്വദേശി പ്രജീഷിനാണ് വെട്ടേറ്റത്.

ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.

പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com