ബിജെപി ദേശീയ കൗൺസിൽ അംഗം ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു

വൈകിട്ട് 5 മണിക്ക് സംസ്കാരം വീട്ടു വളപ്പിൽ വച്ച് നടക്കും
bjp leader chettoor balakrishnan died

ചേറ്റൂർ ബാലകൃഷ്ണൻ

Updated on

കോഴിക്കോട്: ബിജെപി ദേശീയ കൗൺസിൽ അംഗം ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു. 80 വയസായിരുന്നു. വാർധക‍്യ സഹജമായ അസുഖങ്ങൾ മൂലം കോഴിക്കോട് ഓമശേരിയിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു.

വൈകിട്ട് 5 മണിക്ക് സംസ്കാരം വീട്ടു വളപ്പിൽ വച്ച് നടക്കും. ബിജെപി സംസ്ഥാന ഉപാധ‍്യക്ഷൻ, കോഴിക്കോട് ജില്ല അധ‍്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com