ക്ലിഫ് ഹൗസിലും തിരുവനന്തപുരം ജില്ലാ കോടതിയിലും ബോംബ് ഭീഷണി
ബോബ് സ്ക്വാഡ് സ്ഥലത്ത് പരിശോധന നടത്തുകയാണ്
ക്ലിഫ് ഹൗസിലും തിരുവനന്തപുരം ജില്ലാ കോടതിയിലും ബോംബ് ഭീഷണി
representative image
Updated on:
Copied
Follow Us
തിരുവനന്തപുരം: ക്ലിഫ് ഹൗസിലും തിരുവനന്തപുരം ജില്ലാ കോടതിയിലും ബോംബ് ഭീഷണി. ബോബ് സ്ക്വാഡ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. ജില്ലാ കോടതിയിലെ അമെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.