സെക്രട്ടേറിയറ്റിൽ ബോംബ് ഭീഷണി; പരിശോധന നടത്തുന്നു

പൊലീസ് സെക്രട്ടേറിയറ്റിൽ പരിശോധന നടത്തിവരുകയാണ്
Secretariat Kerala
Secretariat Keralafile
Updated on: 

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ബോബ് വച്ചിട്ടുണ്ടെന്ന് ഭീഷണി. പൊലീസ് ആസ്ഥാനത്താണ് ഭീഷണി സന്ദേശം എത്തിയത്. പിന്നാലെ ബോംബ് സ്ക്വാഡ് സെക്രട്ടേറിയറ്റിൽ പരിശോധന നടത്തിവരികയാണ്.

കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിക്ക് 112 നമ്പരിൽ ഭീഷണി സന്ദേശം എത്തിയിരുന്നു. അന്വേഷണത്തിൽ വിദ്യാർഥിയാണ് ഫോൺ വിളിച്ചതെന്ന് കണ്ടെത്തിയിരുന്നു.

logo
Metro Vaartha
www.metrovaartha.com