തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി; പരിശോധന ഊർജിതം

വിമാനത്താവളത്തിലെ മാനെജറുടെ ഇ മെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്
bomb threat at thiruvananthapuram airport via email

തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി; പരിശോധന ഊർജിതമാക്കി

bomb representative image - freepik

Updated on

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. വിമാനത്താവളത്തിലെ മാനെജറുടെ ഇ മെയിലിലേക്ക് ഞായറാഴ്ച ഉച്ചയോടെയാണ് ഭീഷണി സന്ദേശം എത്തിയത്.

സംഭവത്തെത്തുടർന്ന് വിമാനത്താവളത്തിൽ പരിശോധന ഊർജിതമാക്കി. കൊല്ലം, പാലക്കാട്, കോട്ടയം കലക്റ്ററേറ്റിലും കഴിഞ്ഞ ദിവസങ്ങളിൽ ബോംബ് ഭീഷണി എത്തിയിരുന്നു. തുടർന്ന് പരിശോധന നടത്തിയിരുന്നുവെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com