''2 മണിക്ക് പൊട്ടും'', വഞ്ചിയൂർ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി

ബോംബ് സ്ക്വാഡ് എത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്
bomb threat in vanchiyoor court

വഞ്ചിയൂർ കോടതി

Updated on

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ ബോംബ് ഭീഷണി. കോടതിയുടെ ഔദ‍്യോഗിക ഇ-മെയിലിലേക്കാണ് ബോംബ് ഭീഷണി എത്തിയത്.

2 മണിക്ക് ബോംബ് പൊട്ടുമെന്നാണ് ഭീഷണി. സംഭവസ്ഥലത്ത് ബോംബ് സ്ക്വാഡ് എത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. 3 ആഴ്ച മുൻപും സമാനമായ ബോംബ് ഭീഷണി വഞ്ചിയൂർ കോടതിയിൽ എത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com