കേരള സർവകലാശാല വിസി വിളിച്ച യോഗം അധ്യാപകരും വകുപ്പ് ഡീനുമാരും ബഹിഷ്ക്കരിച്ചു

സിപിഎം അനുകൂല അധ്യാപക സംഘടന യോഗത്തിൽ പങ്കെടുക്കരുതെന്ന് അംഗങ്ങൾക്ക് നിർദേശം നൽകിയിരുന്നു
boycotted the meeting called by the vice chancellor of kerala university

കേരള സർവകലാശാലാ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

file image

Updated on

തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ വിളിച്ച യോഗം അധ്യാപകരും വകുപ്പ് ഡീനുമാരും ബഹിഷക്കരിച്ചു. എൻഐആർഎഫ് റാങ്കിങ്ങിൽ നില മെച്ചപ്പെടുത്തിയ സർവകലാശാലയിലെ അക്കാദമിക് ടീമിനെ അനുമോദിക്കുന്ന യോഗത്തിൽ നിന്നാണ് ഇവർ വിട്ടു നിന്നത്.

സിപിഎം അനുകൂല അധ്യാപക സംഘടന യോഗത്തിൽ പങ്കെടുക്കരുതെന്ന് അംഗങ്ങൾക്ക് നിർദേശം നൽകിയിരുന്നു. തിങ്കലാഴ്ച രാവിലെ സെനറ്റ് ചേമ്പറിൽ ചേർന്ന യോഗത്തിലാണ് സംഭവം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com