
* ഇൻഷ്വറൻസ് മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപം
* 100 ജില്ലകളിൽ പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന, 1.7 കോടി കർഷകർക്ക് ആനുകൂല്യം
* കിസാൻ ക്രെഡിറ്റ് കാർഡ് പരിധി 5 ലക്ഷമാക്കി
* ഗ്രാമീണമേഖലയ്ക്ക് അർഹമായ പരിഗണന
* മത്സ്യത്തൊഴിലാളികൾക്കു പ്രത്യേക പദ്ധതി
* ചെറുകിട-ഇടത്തരം മേഖലകൾക്കു ഊന്നൽ
* സ്റ്റാർട്ട് അപ്പിൽ 27 പദ്ധതികൾ കൂടി
* ചെരുപ്പ് നിർമാണരംഗത്ത് 22 ലക്ഷം തൊഴിൽ അവസരങ്ങൾ
* നൈപുണ്യ വികസനത്തിന് ദേശീയ തലത്തിൽ 5 മികവിന്‍റെ കേന്ദ്രങ്ങൾ
* ഭക്ഷ്യസംസ്കരണത്തിന് പ്രത്യേക പദ്ധതി
* ആംഗൻവാടികൾക്കു പ്രത്യേക പദ്ധതി
* അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാര പദ്ധതി
* ആദിവാസി വനിതാ സംരംഭങ്ങൾക്കു സഹായം
* തദ്ദേശീയ കളിപ്പാട്ട മേഖലയെ പ്രോത്സാഹിപ്പിക്കും
* സർക്കാർ മെഡിക്കൽ കോളെജുകളിൽ സീറ്റ് വർധിപ്പിക്കും
* സംസ്ഥാനങ്ങൾക്ക് ഒന്നര ലക്ഷം കോടി
* ആണവമേഖലയിൽ സ്വകാര്യ പങ്കാളിത്തം
* ഹയർ സെക്കൻഡറി സ്കൂളുകളിൽ ഇന്റർനെറ്റ് സൗകര്യം
* വഴിയോര കച്ചവടക്കാർക്ക് പ്രധാനമന്ത്രിയുടെ സ്വനിധി സഹായ പദ്ധതി
* എല്ലാ ജില്ലകളിലും ഡേ കെയർ ക്യാൻസർ സെന്ററുകൾ
* 36 ജീവൻരക്ഷാമരുന്നുകൾക്ക് കസ്റ്റംസ് തീരുവ ഇളവ്
* അടുത്തവർഷത്തേക്ക് 10000 പിഎം റിസർച്ച് സ്കോളർഷിപ്പ്
* തുവരപ്പരിപ്പ്, ഉഴുന്ന് കർഷകർക്കായി ആറു വർഷത്തെ പ്രത്യേക ആത്മനിർഭരതാ മിഷൻ
*നാഫെഡും എൻസിസിഎഫും ഈ വിളകൾ നാലു വർഷം സംഭരിക്കും
* പച്ചക്കറി- പഴം രംഗത്ത് സമഗ്ര പദ്ധതി
* ഉത്പാദനത്തിൽ തുടങ്ങി വിപണനം വരെ മെച്ചപ്പെടുത്താൻ ബിഹാറിൽ മഖാന ബോർഡ്
* അസമിലെ നാമരൂപിൽ യൂറിയ പ്ലാന്‍റ്
* സൂക്ഷ്മ സംരംഭകർക്ക് 5 ലക്ഷം രൂപ പരിധിയിൽ 10 ലക്ഷം ക്രെഡിറ്റ് കാർഡ്
* സർക്കാർ സ്കൂളുകളിൽ 50,000 അടൽ ടിങ്കറിങ് ലാബുകൾ
* 10 വർഷത്തിൽ 120 ചെറുവിമാനത്താവളങ്ങൾ
*സ്വകാര്യ പങ്കാളിത്തത്തിൽ 50 ടൂറിസം കേന്ദ്രങ്ങൾ
* സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശരഹിത വാർത്ത
* ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ ഗ്ലോബൽ ഹബ്ബാക്കും
* ലക്ഷദ്വീപിനും ആൻഡമാനും പ്രത്യേക പദ്ധതി