കാസർഗോഡ് സ്വകാര്യ ബസ് മറിഞ്ഞ് 10 പേർക്ക് പരുക്ക്

അവസാന സ്റ്റോപ്പ് എത്തുന്നതിന് തോട്ടു മുൻപാണ് അപകടം ഉണ്ടായത്
accident
accident

കാസർഗോഡ് : കണ്ണൂരിൽ നിന്നും കാസർഗോഡേയ്ക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞ് അപകടം. 10 പേർക്ക് പരുക്ക്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

അവസാന സ്റ്റോപ്പ് എത്തുന്നതിന് തോട്ടു മുൻപാണ് അപകടം ഉണ്ടായത്. ബസിൽ ആളുകൾ കുറവായതിനാൽ വലിയ അപകടം ഒഴിവായി

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com