കോതമംഗത്ത് ഒഴുക്കിൽപ്പെട്ട് ബസ് ജീവനക്കാരനെ കാണാതായി

ബുധനാഴ്ച രാവിലെ 6.30നാണ് സംഭവം.
Bus employee missing after being swept away in Kothamangalam

രാധകൃഷ്ണൻ

Updated on

കോതമംഗലം: കുട്ടംപുഴക്ക് സമീപം പൂയംകുട്ടിയിൽ സ്വകാര്യ ബസ് ജീവനക്കാരനെ ഒഴുക്കിൽപ്പെട്ട് കാണാാതായി. മണികണ്ഠൻചാൽ വാർക്കൂട്ടുമാവിള രാധകൃഷ്ണനെ (ബിജു -37) ആണ് കാണാതായത്.

വെളളത്തിൽ മുങ്ങിയ മണികണ്ഠൻചാൽ പാലത്തിലൂടെ ജോലിക്ക് പോകാൻ നടന്നുവരുമ്പോൾ ഒഴുക്കിൽ പ്പെടുകയായിരുന്നു. ബുധനാഴ്ച രാവിലെ 6.30നാണ് സംഭവം. ഫയര്‍ ഫോഴ്‌സും പൊലീസും എത്തി തെരച്ചില്‍തുടങ്ങി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com