മണ്ണാർക്കാട് നഗരവത്കരണത്തിന്‍റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടിയിൽ കഞ്ചാവ് ചെടി; കേസ്

കോടതിപ്പടിയി നഗരമധ്യത്തിലാണ് 25 സെന്‍റിമീറ്ററോളം നീളം വരുന്ന കഞ്ചാവ് ചെടി കണ്ടെത്തിയിരിക്കുന്നത്.
cannabis plants seized in the middle of Mannarkkad town
മണ്ണാർക്കാട് നഗരവത്കരണത്തിന്‍റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടിയിൽ കഞ്ചാവ് ചെടി; കേസ്

പാലക്കാട്: മണ്ണാർക്കാട് നഗരവത്കരണത്തിന്‍റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടിയിൽ കഞ്ചാവ് ചെടി കണ്ടെത്തി. മണ്ണാർക്കാട് കോടതിപ്പടിയി നഗരമധ്യത്തിലാണ് 25 സെന്‍റിമീറ്ററോളം നീളം വരുന്ന കഞ്ചാവ് ചെടി കണ്ടെത്തിയിരിക്കുന്നത്. എക്സൈസ് സംഘം ചെടി പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ എക്സൈസ് കേസെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com