കൊല്ലത്ത് കാറിന് തീപിടിച്ചു; ആളപായമില്ല

വ്യാഴ്യാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം
car caught fire at kollam
car caught fire at kollam

കൊല്ലം: കുണ്ടറ-അഞ്ചാലുംമുട് റോഡിൽ കാറിനു തീപിടിച്ചു. ആർക്കും പരുക്കേറ്റിട്ടില്ല. വ്യാഴ്യാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

Trending

No stories found.

Latest News

No stories found.