നിവിൻ പോളിക്കെതിരായ പരാതിക്കാരിയുടെ പേരും ചിത്രവും പ്രചരിപ്പിച്ചു; 12 യുട്യൂബ് ചാനലുകൾക്കെതിരെ കേസ്

തിങ്കളാഴ്ച നൽകിയ പരാതിയിലാണ് പൊലീസ് നടപടി
Case against 12 YouTube channels for spreading the name and picture of the complainant in nivin pauly case
നിവിൻ പോളിfile image
Updated on

കോതമംഗലം: നടൻ നിവിൻ പോളിക്കെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച 12 യു ട്യൂബ് ചാനലുകൾക്കെതിരെ ഊന്നുകൽ പോലീസ് കേസെടുത്തു . കോതമംഗലം,നേര്യമംഗലം സ്വദേശിനിയുടെ പരാതിയിൽ നിവിൻ പോളി ഉൾപ്പെടെ 6 പേർക്കെതിരെ പീഡനക്കേസ് എടുത്തിരുന്നു. തുടർന്നാണ് പരാതിക്കാരിയുടെ പേരും ചിത്രവും ഉൾപ്പെടുത്തി യുട്യൂബ് ചാനലുകളിൽ വാർത്ത വന്നത്. ഇതിനെതിരെ യുവതി തിങ്കളാഴ്ച നൽകിയ പരാതിയിലാണ് പൊലീസ് യുട്യൂബർമാർക്കെതിരെ കേസെടുത്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com