ബോബി ചെമ്മണൂരിന് ജയിലിൽ സഹായം നൽകി; സസ്പെൻഷനു പിന്നാലെ ജയിൽ ഡിഐജിക്കും സൂപ്രണ്ടിനുമെതിരേ കേസ്

തടവിൽ കഴിയുന്ന പ്രതിക്ക് ജയിലിലെത്തി പണം കൈമാറുന്നത് ജയിൽ ചട്ടങ്ങളുടെ ലംഘനമാണ്
Case against prison officials who helped Bobby Chemmanur in jail
ബോബി ചെമ്മണൂരിന് ജയിലിൽ സഹായം നൽകി; സസ്പെൻഷനു പിന്നാലെ ജയിൽ ഡിഐജിക്കും സൂപ്രണ്ടിനുമെതിരേ കേസ്
Updated on

കൊച്ചി: നടിയെ ലൈംഗികമായി അധിക്ഷേപിച്ച് കേസിൽ അറസ്റ്റിലായ പ്രതി ബോബി ചെമ്മണൂരിന് ജയിലിൽ സഹായം നൽകിയ പൊലീസുകാർക്കെതിരേ കേസ്. നിലവിൽ ഇതേ കേസിൽ സസ്പെൻഷനിലായ ജയിൽ ഡിഐജി പി. അജയകുമാറിനുമെതിരേയാണ് ജില്ലാ ജയിൽ സൂപ്രണ്ട് രാജു എബ്രഹാമിനുമെതിരെയാണ് ഇൻഫോപാർക്ക് പൊലീസ് കേസെടുത്തത്.

തടവിൽ കഴിയുന്ന പ്രതിക്ക് ജയിലിലെത്തി പണം കൈമാറുന്നത് ജയിൽ ചട്ടങ്ങളുടെ ലംഘനമാണ്. നേരിട്ട് ജയിലിലെത്തിയ ഡിഐജി ജയിൽ സൂപ്രണ്ടിനൊപ്പം ബോബി ചെമ്മണ്ണൂരിനെ കണ്ട ശേഷം ഇദ്ദേഹത്തിന് 200 രൂപ കൈമാറിയെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും സസ്പെൻ്റ് ചെയ്തത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com