അജിത് കുമാറിനെതിരേ നടത്തിയ അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കി

തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയിലാണ് കേസ് ഡയറി ഹാജരാക്കിയത്.
Case diary of investigation against Ajith Kumar presented in Vigilance Court
എഡിജിപി അജിത് കുമാർ
Updated on

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ നടത്തിയ അന്വേഷണത്തിന്‍റെ കേസ് ഡയറി വിജിലൻസ് ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാക്കി. സാക്ഷി മൊഴികളുടെ പകർപ്പും ഹാജരാക്കി.

നേരത്തെ കേസ് ഡയറി ഹാജരാക്കാൻ വിജിലൻസ് വിമുഖത കാണിച്ചത് വാർത്തയായിരുന്നു. പിന്നാലെ കോടതി നിർദേശ പ്രകാരമാണ് ഇപ്പോഴത്തെ നടപടി. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയിലാണ് കേസ് ഡയറി ഹാജരാക്കിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com