ശബരിമല സ്വർണപ്പാളി കടത്തുമായി എഡിജിപി എസ്. ശ്രീജിത്തിന് ബന്ധമെന്ന് പരാമർശം; യൂട‍്യൂബർ കെ.എം. ഷാജഹാനെതിരേ കേസ്

എഡിജിപി എസ്. ശ്രീജിത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്
case filed against youtuber k.m. shajahan for remarks in sabarimala gold theft case

കെ.എം. ഷാജഹാൻ

Updated on

തിരുവനന്തപുരം: യൂട‍്യൂബർ കെ.എം. ഷാജഹാനെതിരേ പൊലീസ് കേസെടുത്തു. എഡിജിപി എസ്. ശ്രീജിത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മ‍്യൂസിയം പൊലീസാണ് കേസെടുത്തിരിക്കുന്നത്.

ശബരിമല സ്വർ‌ണപ്പാളി കടത്തുമായി എ ശ്രീജിത്തിന് ബന്ധമുണ്ടെന്ന് ആരോപിച്ച് കെ.എം. ഷാജഹാൻ യൂട‍്യൂബ് ചാനൽ മുഖേന മൂന്നു വിഡിയോകൾ ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. നേരത്തെ സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരേ അപവാദ പ്രചാരണം നടത്തിയെന്ന കേസിൽ ഷാജഹാൻ അറസ്റ്റിലായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com