കേരള പൊലീസിന് കേന്ദ്ര പുരസ്കാരം

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ തടയുന്നതിനുള്ള ഇടപെടലിനാണ് അംഗീകാരം
കേരള പൊലീസിന് കേന്ദ്ര പുരസ്കാരം Centre award to Kerala Police
കേരള പൊലീസിന് കേന്ദ്ര പുരസ്കാരം@TheKeralaPolice
Updated on

തിരുവനന്തപുരം: കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ തടയുന്നതിനുള്ള ഇടപെടലില്‍ കേരളത്തിന് കേന്ദ്ര‌ ആഭ്യന്തരമന്ത്രാലയത്തിന്‍റെ അംഗീകാരം.

ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്‍ററിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുരസ്കാരം പ്രഖ്യാപിച്ചത്.

ചൊവ്വാഴ്ച ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന് പുരസ്കാരം സമര്‍പ്പിക്കും.

Trending

No stories found.

Latest News

No stories found.