സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം

ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വനാഥ് സിൻഹയ്ക്ക് വനം വകുപ്പിന്‍റെ ചുമതല കൂടി നൽകി
Change in IAS chief in the state

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം. മിർ മുഹമ്മദ് അലി കെഎസ്ഇബി സിഎംഡിയായും കെ.ആർ. ജ്യോതിലാൽ ഫിനാൻസ് സെക്രട്ടറിയായും നിയമിച്ചു.

ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വനാഥ് സിൻഹയ്ക്ക് വനം വകുപ്പിന്‍റെ ചുമതല കൂടി നൽകി. പുനീത് കുമാർ ഐഎഎസ് തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാവും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com