റേഷൻ കടകളിലെ പ്രവർത്തന സമയത്തിൽ നാളെ മുതൽ മാറ്റം

ഫെബ്രുവരിയിലെ റേഷൻ വിതരണം അടുത്ത മാസം 4 വരെ നീട്ടിയതായും മന്ത്രി അറിയിച്ചു
റേഷൻ കടകളിലെ പ്രവർത്തന സമയത്തിൽ നാളെ മുതൽ മാറ്റം

തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്തെ റേഷൻകടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. രാവിലെ 8 മുതൽ പകൽ 12 വരെയും വൈകിട്ട് 4 മുതൽ 7 വരെയുമായിരിക്കും റേഷൻ കടകൾ പ്രവർത്തന സമയമെന്ന് സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ അറിയിച്ചു.

ഫെബ്രുവരിയിലെ റേഷൻ വിതരണം അടുത്ത മാസം 4 വരെ നീട്ടിയതായും മന്ത്രി അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com