"പിണറായി സർക്കാർ ഉന്മൂലന സിദ്ധാന്തം നടപ്പിലാക്കുന്നു": ചെറിയാൻ ഫിലിപ്പ്

കോൺഗ്രസ് പ്രവർത്തകർ പൊലീസ് മർദനങ്ങൾക്ക് ഇരയായെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു
cherian philip against pinarayi government

ചെറിയാൻ ഫിലിപ്പ്

Updated on

തിരുവനന്തപുരം: പിണറായി സർക്കാർ ഉന്മൂലന സിദ്ധാന്തം നടപ്പിലാക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. പ്രതിയോഗികളെ മർദനങ്ങളിലൂടെ അടിച്ചൊതുക്കുന്നുവെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

ആയിരക്കണക്കിന് യൂത്ത് കോൺഗ്രസ്, കെഎസ്‌യു, മഹിളാ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും കഴിഞ്ഞ നാലു വർഷ കാലമായി പൊലീസ് മർദനങ്ങൾക്ക് ഇരയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മർദനത്തെത്തുടർന്ന് ആന്തരിക അവയവങ്ങളിൽ ക്ഷതവും രക്തസ്രാവവും ഉണായതായും ചെറിയാൻ ഫിലിപ്പ് വ‍്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com