''പഹൽഗാം ഭീകരാക്രമണം മനുഷ‍്യരാശിയോടുള്ള വെല്ലുവിളി'', തക്ക മറുപടി നൽ‌കണമെന്ന് മുഖ‍്യമന്ത്രി

പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളായവർക്കു മറുപടി നൽകണമെന്നും മുഖ‍്യമന്ത്രി പറഞ്ഞു
chief minister pinarayi vijayan about pahalgam attack

പിണറായി വിജയൻ

Updated on

തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളായവർക്കും അവരെ പിന്തുണയ്ക്കുന്നവർക്കും തക്കതായ മറുപടി നൽകണമെന്ന് മുഖ‍്യമന്ത്രി പിണറായി വിജയൻ.

പഹൽഗാം ഭീകരാക്രമണം മനുഷ‍്യരാശിയോടുള്ള വെല്ലുവിളിയാണെന്നും മുഖ‍്യമന്ത്രി കൂട്ടിച്ചേർത്തു. ഭീകരാക്രമണത്തിൽ മരിച്ചവർക്ക് മുഖ‍്യമന്ത്രി ആദരമർപ്പിച്ചു. ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തിൽ ഇടപ്പള്ളി സ്വദേശിയായ രാമചന്ദ്രൻ അടക്കം 26 പേരായിരുന്നു മരിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com