ബാലതാരമായി തിളങ്ങിയത് 50 ഓളം ചിത്രങ്ങളിൽ; ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി

പയ്യന്നൂർ അന്നൂരിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
child actor hari murali found dead at home

ഹരിമുരളി

Updated on

കണ്ണൂർ: ദിലീപ് ചിത്രം രസികൻ അടക്കം നിരവധി മലയാള ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ അന്നൂരിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. 50 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വിഎഫ്എക്സ് ആർട്ടിസ്റ്റായി ജോലി ചെയ്തുവരുകയായിരുന്നു ഹരിമുരളി

logo
Metro Vaartha
www.metrovaartha.com