തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ കുട്ടികൾ പനിയും ജലദോഷവും മൂലം ആശുപത്രിയിൽ

ശിശുക്ഷേമ സമിതിയിലെ അഞ്ചര മാസം പ്രായമുളള ഒരു കുട്ടി കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
children from thiruvananthapuram child welfare committee hospitalized due to fever and cold

തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ കുട്ടികൾ പനിയും ജലദോഷവും മൂലം ആശുപത്രിയിൽ

Updated on

തിരുവനന്തപുരം: തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ കുട്ടികളെ പനിയും ജലദോഷവും മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നാണ് വിവരം.

ശിശുക്ഷേമ സമിതിയിലെ അഞ്ചര മാസം പ്രായമുളള ഒരു കുട്ടി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഒരു മാസത്തിനിടെ ശിശുക്ഷേമ സമിതിയിലെ രണ്ടാമത്തെ കുട്ടിയാണ് കഴിഞ്ഞ ദിവസം മരിച്ചത്.

കഴിഞ്ഞ ദിവസം മരിച്ച കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും മരണകാരണം ഇപ്പോഴും വ്യക്തമല്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com