
ആലപ്പുഴയിൽ കോളറബാധ; ആരോഗ്യ വകുപ്പ് വിശദമായ പരിശോധന നടത്തുന്നു
representative image
ആലപ്പുഴ: ആലപ്പുഴയിൽ കോളറബാധ. തലവടി സ്വദേശിയായ 48 വയസുകാരന് രോധബാധ ഉണ്ടായതായാണ് വിവരം. വിശദമായ പരിശോധന നടത്തി വരുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
തലശേരി സ്വദേശിക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹം നിലവിൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംസ്ഥാനത്ത് ഈ വർഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കോളറ ബാധയാണിത്.