കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരേ പാർലമെന്‍റ് മാർച്ച് നടത്താനൊരുങ്ങി സിഐടിയു

ഡിസംബർ 1,2 തീയതികളിൽ ഡൽഹി കേന്ദ്രീകരിച്ച് വൻ പ്രതിഷേധം സംഘടിപ്പിക്കാനാണ് സിഐടിയു നീക്കം
CITU prepares to hold a march to Parliament against the Central Government's anti-worker policies.

കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരേ പാർലമെന്‍റ് മാർച്ച് നടത്താനൊരുങ്ങി സിഐടിയു

Updated on

ന‍്യൂഡൽഹി: കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരേ പാർലമെന്‍റ് മാർച്ച് നടത്താനൊരുങ്ങി സിഐടിയു. ലേബർ കോഡ്, തൊഴിലാളി സംഘടനകൾക്ക് എതിരായ കേന്ദ്ര നയങ്ങൾ, മിനിമം വേതന തത്വത്തിന് എതിരായ നടപടികൾ, കരാർ തൊഴിലാളി വത്കരണം എന്നിവയ്ക്ക് എതിരേയാണ് സമരമെന്ന് ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു.

ഡിസംബർ 1,2 തീയതികളിൽ ഡൽഹി കേന്ദ്രീകരിച്ച് വൻ പ്രതിഷേധം സംഘടിപ്പിക്കാനാണ് സിഐടിയു നീക്കം. രാജ‍്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള തൊഴിലാളികൾ സമരത്തിൽ പങ്കെടുക്കുമെന്നും ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com