സർക്കാർ-ഗവർണർ പോര് തുടരുന്നു; രാജ്ഭവനിലെ അറ്റ് ഹോം പരിപാടി മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്കരിച്ചു

പൗരപ്രമുഖർക്കും വിശിഷ്ടാതിഥികൾക്കുമായിട്ടാണ് ഗവർണറുടെ വിരുന്ന് സൽക്കാരം
CM Pinarayi Vijayan and ministers boycott At Home program at Raj Bhavan

പിണറായി വിജയൻ, രാജേന്ദ്ര ആർലേക്കർ

Updated on

തിരുവനന്തപുരം: രാജ്ഭവനിലെ അറ്റ് ഹോം പരിപാടി ബഹിഷ്കരിച്ചു മുഖ്യമന്ത്രിയും മന്ത്രിമാരും. സർക്കാർ-ഗവർണർ ഭിന്നത തുടരുന്നതിനിടെയാണ് ബഹിഷ്കരണം. പ്രതിപക്ഷ നേതാവും പരിപാടിയിൽ പങ്കെടുക്കില്ല.

പൗരപ്രമുഖർക്കും വിശിഷ്ടാതിഥികൾക്കുമായിട്ടാണ് ഗവർണറുടെ വിരുന്ന് സൽക്കാരം. നേരത്തെ രാജ്ഭവനിൽ നടന്ന പരിപാടികളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ച സാഹചര്യത്തിൽ മന്ത്രിമാർ പരിപാടികൾ ബഹിഷ്‌കരിക്കുന്ന തരത്തിലേക്ക് കടന്നിരുന്നു. ഇതിന് പിന്നാലെയാണ് സർവകലാശാല വിഷയങ്ങളിൽ സർക്കാർ-ഗവർണർ പോര് തുടങ്ങിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com