വികസനം വരുമ്പോൾ ''ഇപ്പോൾ വേണ്ട'' എന്നു പറയുന്നവരുണ്ട്: മുഖ്യമന്ത്രി | Video
സംസ്ഥാന സർക്കാരിന്‍റെ നാലാം വാർഷികത്തോടനുബന്ധിച്ച് തൃശൂരിൽ നടത്തിയ ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
Updated on:
Copied
Follow Us
സംസ്ഥാന സർക്കാരിന്‍റെ നാലാം വാർഷികത്തോടനുബന്ധിച്ച് തൃശൂരിൽ നടത്തിയ ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അസാധ്യമെന്നു കരുതിയ പല ലക്ഷ്യങ്ങളിലേക്കും ഒമ്പത് വർഷത്തെ എൽഡിഎഫ് ഭരണത്തിൽ കേരളത്തിന് എത്തിച്ചേരാൻ കഴിഞ്ഞെന്ന് അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി കെ. രാജൻ പറഞ്ഞു.