7 മാസത്തിനു ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു; വൈകിട്ട് 6ന് വാർത്താ സമ്മേളനം

ഫെബ്രുവരി 9നാണ് അദ്ദേഹം അവസാനമായി വാർത്താസമ്മേളനം നടത്തിയത്
CM Pinarayi Vijayan
CM Pinarayi Vijayanfile

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച മാധ്യമങ്ങളെ കാണും. വൈകിട്ട് 6 മണിക്കാണ് വാർത്താ സമ്മേളനം വിളിച്ചിരിക്കുന്നത്.

നീണ്ട എഴുമാസത്തിനുശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്. ഫെബ്രുവരി 9നാണ് അദ്ദേഹം അവസാനമായി വാർത്താസമ്മേളനം നടത്തിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com