മലപ്പുറത്ത് കോളെജ് വിദ‍്യാർഥിനി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടി ഗവൺമെന്‍റ് കോളെജിലെ രണ്ടാം വർഷ ബിഎ (ഉറുദു) വിദ‍്യാർഥിനിയായ മെഹറുബയാണ് മരിച്ചത്
College student found hanging in Malappuram

മെഹറുബ

Updated on

മലപ്പുറം: മലപ്പുറത്ത് കോളെജ് വിദ‍്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി ഗവൺമെന്‍റ് കോളെജിലെ രണ്ടാം വർഷ ബിഎ (ഉറുദു) വിദ‍്യാർഥിനിയായ മെഹറുബയാണ് (20) മരിച്ചത്.

വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മെഹറുബയെ കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com