അനധികൃത സ്വത്ത് സമ്പാദനം; പി.കെ. ഫിറോസിനെതിരേ ഇഡിക്ക് പരാതി

സിപിഎം മലപ്പുറം നെടുവ കമ്മിറ്റി അംഗമായ എ.പി. മുജീബാണ് പരാതിക്കാരൻ
complaint against pk firos to ed filed by cpm local leader

പി.കെ. ഫിറോസ്

file image

Updated on

മലപ്പുറം: പി.കെ. ഫിറോസിനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ ഇഡിക്ക് പരാതി. സിപിഎം മലപ്പുറം നെടുവ കമ്മിറ്റി അംഗമായ എ.പി. മുജീബാണ് പരാതിക്കാരൻ. ഇമെയിലായും പോസ്റ്റലായുമാണ് മുജീവ് പരാതി അയച്ചത്.

പ്രത്യക്ഷത്തിൽ ജോലിയോ പാരമ്പര്യ സ്വത്തോ ഇല്ലാത്ത ഫിറോസ് ലക്ഷപ്രഭുവായി മാറിയത് പൊതുഫണ്ടുകൾ ദുരുപയോഗം ചെയ്തുകൊണ്ടാണെന്ന കെ.ടി. ജലീലിന്‍റെ ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com