സ്ത്രീത്വത്തെ അപമാനിച്ചു; ഡിവൈഎസ്പിക്കെതിരേ പരാതിയുമായി വനിതാ എസ്ഐ

പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തുന്നുവെന്ന് പൊലീസ് വ‍്യക്തമാക്കി
complaint against dysp for insulting feminity by woman si

സ്ത്രീത്വത്തെ അപമാനിച്ചു; ഡിവൈഎസ്പിക്കെതിരേ പരാതിയുമായി വനിത എസ്ഐ

file image

Updated on

മലപ്പുറം: ഡിവൈഎസ്പിക്കെതിരേ പരാതിയുമായി വനിതാ എസ്ഐ. ഡിവൈഎസ്പി വി. ജയചന്ദ്രനെതിരേയാണ് വനിതാ എസ്ഐ മലപ്പുറം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്.

സ്ത്രീത്വത്തെ അപമാനിച്ചു സംസാരിച്ചതായാണ് എസ്ഐയുടെ പരാതിയിൽ പറയുന്നത്. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തുന്നുവെന്ന് പൊലീസ് വ‍്യക്തമാക്കി. മലപ്പുറം മുൻ ഡിസിആർബി ആയിരുന്നു ജയചന്ദ്രൻ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com