'മുടി വെട്ടിയത് ശരിയായില്ല'; പത്തനംതിട്ടയിൽ അധ്യാപകർ കുട്ടിയെ ക്ലാസിന് പുറത്ത് നിർത്തിയതായി പരാതി

സംഭവത്തിൽ ശിശു ക്ഷേമ സമിതിക്കും മനുഷ്യാവകാശ കമ്മിഷനും കുട്ടിയുടെ പിതാവ് പരാതി നൽകി
Complaint filed against teacher for keeping child out of class in Pathanamthitta

'മുടി വെട്ടിയത് ശരിയായില്ല'; പത്തനംതിട്ടയിൽ അധ്യാപകർ കുട്ടിയെ ക്ലാസിന് പുറത്ത് നിർത്തിയതായി പരാതി

അടൂർ ഹോളി ഏഞ്ചൽസ് സ്കൂൾ

Updated on

പത്തനംതിട്ട: മുടി വെട്ടിയത് ശരിയായില്ലെന്നതിന്‍റെ പേരിൽ കുട്ടിയെ ക്ലാസിൽ കയറ്റിയില്ലെന്ന് പരാതി. പത്തനംതിട്ട അടൂർ ഹോളി ഏഞ്ചൽസ് സ്കൂളിലാണ് സംഭവം. 9 -ാം ക്ലാസ് വിദ്യാർഥിയെയാണ് അധ്യാപകർ ക്ലാസിന് പുറത്ത് നിർത്തിയത്. സംഭവത്തിൽ ശിശു ക്ഷേമ സമിതിക്കും മനുഷ്യാവകാശ കമ്മിഷനും കുട്ടിയുടെ പിതാവ് പരാതി നൽകി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com