അമ്പലപ്പുഴയിൽ ചൊവ്വാഴ്ച കോൺഗ്രസ് ഹർത്താൽ

രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ
congress
congress

അമ്പലപ്പുഴ: കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ചൊവ്വാഴ്ച അമ്പലപ്പുഴ തെക്കുപഞ്ചായത്തിൽ ഹർത്താൽ. ദേശീയപാത വികസനത്തിന്‍റെ പേരിൽ അമ്പലപ്പുഴ കച്ചേരിമുക്കിലെ അശാസ്ത്രീയമായ നിർമാണത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com