അസോസിയേറ്റ് അംഗത്വം പോര, ഘടകകക്ഷിയാക്കണം; വീണ്ടും യുഡിഎഫിനെ വെട്ടിലാക്കി പി.വി. അൻവർ

യുഡിഎഫ് നേതൃയോഗത്തിലാണ് സ്ഥാനാർഥിയെ അംഗീകരിച്ചാൽ അൻവറിന് അസോസിയേറ്റ് അംഗത്വം നൽകാമെന്ന തീരുമാനമുയർന്നത്
congress rejects pv anwar as ally offers associate membership
വി.ഡി. സതീശൻ | പി.വി. അൻവർ
Updated on

മലപ്പുറം: സ്ഥാനാർഥിയെ അംഗീകരിച്ചാൽ അസോസിയേറ്റ് അംഗത്വം നൽകാമെന്ന യുഡിഎഫ് യോഗത്തിലെ തീരുമാനം തള്ളി പി.വി. അൻവർ. അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ലെന്നും മുന്നണിയിൽ പൂർണ അംഗത്വം വേണമെന്നുമാണ് നിലപാട്.

യുഡിഎഫ് നേതൃയോഗത്തിലാണ് സ്ഥാനാർഥിയെ അംഗീകരിച്ചാൽ അൻവറിന് അസോസിയേറ്റ് അംഗത്വം നൽകാമെന്ന തീരുമാനമുയർന്നത്. തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിലെടുക്കാൻ എഐസിസിയുടെ അനുമതി വേണമെന്നാണ് യോഗത്തിൽ അഭിപ്രായം ഉയർന്നത്. നേരിട്ട് അംഗത്വം ഇപ്പോൾ സാധ്യമല്ലെന്ന് കോൺഗ്രസ് നേതാക്കൾ യോഗത്തിൽ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com