കണ്ണൂരിൽ കുക്കർ പൊട്ടിത്തെറിച്ചു; ഗുരുതരമായി പൊള്ളലേറ്റ മത്സ്യത്തൊഴിലാളി ആശുപത്രിയില്‍

ആന്ധ്രാ സ്വദേശി ഹരിയർക്കാണ് പരിക്കേറ്റത്
Representative Image
Representative Image
Updated on: 

കണ്ണൂർ: മത്സ്യബന്ധന ബോട്ടിൽ കുക്കർ പൊട്ടിത്തെറിച്ച് മത്സ്യതൊഴിലാളിക്ക് ഗുരുതര പരിക്ക്. കണ്ണൂരിൽ ഇന്ന് രാവിലെയാണ് സംഭവം.

ആന്ധ്രാ സ്വദേശി ഹരിയർക്കാണ് പരിക്കേറ്റത്. പൊള്ളലേറ്റ ഹരിയറെ കണ്ണൂരിലെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com