ഗാർഹിക സിലിണ്ടറിനും വാണിജ്യ സിലണ്ടറിനും വൻ വില വർധന; പുതിയ വില പ്രാബല്യത്തിൽ

വാണിജ്യ സിലിണ്ടറിന്‍റെയും വില വർധിപ്പിച്ചു. 351 രൂപയാണ് വർധിപ്പിച്ചത്
ഗാർഹിക സിലിണ്ടറിനും വാണിജ്യ സിലണ്ടറിനും വൻ വില വർധന; പുതിയ വില പ്രാബല്യത്തിൽ

കൊച്ചി: രാജ്യത്ത് പാചകവാതക വിലയിൽ വൻ വർധന. ഗാർഹിക സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചു. പുതിയ ഗാർഹിക സിലിണ്ടറിന് വില 1110 രൂപയായി . 1060 രൂപയായിരുന്നു പഴയ വില.

വാണിജ്യ സിലിണ്ടറിന്‍റെയും വില വർധിപ്പിച്ചു. 351 രൂപയാണ് വർധിപ്പിച്ചത്. 1773 രൂപയായിരുന്ന സ്ഥാനത്ത് ഇപ്പോൾ 2124 രൂപ നൽകണം. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com