സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 2 കൊവിഡ് മരണങ്ങൾ; രാജ്യത്ത് 5,000 കടന്ന് ആക്‌റ്റിവ് കേസുകൾ

കേരളത്തിൽ ആക്‌റ്റിവ് കേസുകൾ 1,679 ആയി ഉയർന്നു
covid 19 active cases increased in india

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 2 കൊവിഡ് മരണങ്ങൾ; രാജ്യത്ത് 5,000 കടന്ന് ആക്‌റ്റിവ് കേസുകൾ

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 2 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 74 വയസായ സ്ത്രീയും 79 വയസുള്ള പുരുഷനുമാണ് മരിച്ചത്. ആക്‌റ്റിവ് കേസുകൾ 1,679 ആയി ഉയർന്നു.

രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുകയാണ്. നിലവിൽ കൊവിഡ് രോഗികളുടെ എണ്ണം 5000 കടന്നു. 5,364 കേസുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ എല്ലാ സംസ്ഥാനങ്ങളും സജ്ജമായിരിക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com