പാലക്കാട് പൊറോട്ടയിൽ പൊതിഞ്ഞ പന്നിപ്പടക്കം കടിച്ച് പശുവിന്റെ വായ തകർന്നു

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
cow injured after eating explosive palakkad

പാലക്കാട് പൊറോട്ടയിൽ പൊതിഞ്ഞ പന്നിപ്പടക്കം കടിച്ച് പശുവിന്റെ വായ തകർന്നു

Updated on

പാലക്കാട്: പാലക്കാട് പുതുനഗരത്തിൽ പന്നിപ്പടക്കം കടിച്ച് പശുവിന്റെ വായ തകർന്നു. പുതുനഗരം സ്വദേശി സതീശന്റെ പശുവിനാണ് പരുക്കേറ്റത്. കാട്ടുപന്നിയെ പിടിക്കാനായി പൊറോട്ടയിൽ പൊതിഞ്ഞ നിലയിലായിരുന്ന് പന്നിപ്പടക്കം വച്ചിരുന്നത്. മേയാൻ വിട്ട പശു ഇത് കടിക്കുവായിരുന്നു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരുലക്ഷം രൂപ വിലയുള്ള പശു പ്രസവിച്ചിട്ട് ഇരുപത് ദിവസമേ ആയുള്ളൂ എന്നും തന്റെ ഉപജീവന മാർഗമാണ് ഇല്ലാതായതെന്നും സതീശൻ പ്രീതികരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com