കുട്ടികളെ ബോണറ്റിലിരുത്തി സാഹസിക യാത്ര; അച്ഛൻ പൊലീസ് കസ്റ്റഡിയിൽ

പാമ്പാടി വട്ടുകളത്ത് തിങ്കളാഴ്ചയായിരുന്നു സംഭവം
dangerous ride kids car bonnet father arrested

കുട്ടികളെ ബോണറ്റിലിരുത്തി സാഹസിക യാത്ര; അച്ഛൻ പൊലീസ് കസ്റ്റഡിയിൽ

Updated on

കോട്ടയം: പാമ്പാടിയിൽ കുട്ടികളെ കാറിന്‍റെ ബോണറ്റിലിരുത്തി സാഹസിക യാത്ര നടത്തിയ അച്ഛനെതിരേ പൊലീസ് കേസ്. പാമ്പാടി വട്ടുകളത്ത് തിങ്കളാഴ്ചയായിരുന്നു സംഭവം.

സ്കൂൾ വിട്ട് വന്ന കുട്ടികളെ യൂണിഫോമിൽ തന്നെ കാറിന്‍റെ ബോണറ്റിലിരുത്തി അച്ഛൻ വാഹനമോടിച്ച് പോവുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രതി ജ്യോതിഷിനെ തിരിച്ചറിയുകയും കേസെടുത്ത് അറസ്റ്റു ചെയ്യുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com