ഭാരതപുഴയിൽ കുളിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം

സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ സജിത്ത് ഇന്ന് ഉച്ചയ്ക്കാണ് അപകടത്തിൽപെട്ടത്
ഭാരതപുഴയിൽ കുളിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം
Updated on

പട്ടാമ്പി: പട്ടാമ്പി ഭാരതപുഴയിൽ കുളിക്കാനിറങ്ങി അപകടത്തിൽപെട്ട യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. വല്ലപ്പുഴ ചൂരക്കോട് ചേരിക്കല്ല് പാലപ്പറ്റ വീട്ടിൽ സജിത്ത് (34) ആണ് മരിച്ചത്. സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ സജിത്ത് ഇന്ന് ഉച്ചയ്ക്കാണ് അപകടത്തിൽപെട്ടത്.

logo
Metro Vaartha
www.metrovaartha.com