കലൂരിൽ കാറിനുള്ളിൽ മൃതദേഹം; ദുരൂഹത

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
കലൂരിൽ കാറിനുള്ളിൽ മൃതദേഹം; ദുരൂഹത
Updated on

കൊച്ചി: കലൂരിൽ കാറിനുള്ളിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. പനമ്പള്ളി നഗർ സ്വദേശി വിനുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിൽ പരിക്കേറ്റ പാടുകളൊന്നും ഇല്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

logo
Metro Vaartha
www.metrovaartha.com